Saturday, December 29, 2012

കൊഴിഞ്ഞതൊന്നും ...മോഹങ്ങളായിരുന്നില്ല ....
വിരിഞ്ഞതെല്ലാം സ്വപ്നങ്ങളും....

യാഥാര്‍ത്ഥ്യങ്ങളുടെ  ഇന്നു അനുഭവിച്ചു കൊണ്ട്...
പുതുവസന്തങ്ങളുടെ നാളെ ...പ്രതീക്ഷിക്കുക ....
 

പുതിയ വര്ഷം 2013....

ഡിസംബരിന്റെ ....കുളിരില്‍  നാം ....
നഷ്ടങ്ങളുടെ ഓര്‍മകളില്‍ വേദനിക്കുമ്പോഴും ..
പുതിയ വര്ഷം നിലനില്‍ക്കുനത്‌ ...
പിന്നിട്ട കാലത്തിന്റെ നിറമുള്ള  ഓര്‍മകളിലൂടെയാണ്‌ ....

എല്ലാ ഓര്‍മകള്‍ക്കും മരണമുണ്ട് ...
എങ്കിലും ഈ  പുതിയ വര്‍ഷത്തിന്റെ ...
നിറമുള്ള ദിനങ്ങളിലേക്ക് ഞാനും കടക്കുകയാണ്
സന്തോഷത്തോടെ ...പുതിയ പ്രതീക്ഷകളോടെ ....
എല്ലാവര്ക്കും ..പുതുവല്സരസംസകള് .....

Thursday, December 27, 2012

Sunday, May 23, 2010

ഓരോ അവധിക്കാലവും നമുക്ക് സമ്മാനിച്ചിരുന്നത് ഓര്‍മകളുടെ വസന്തമായിരുന്നു . പുഴയിലെ ഒഴുക്കു പോലെയാണ് കാലം ...നിലക്കാതെ...അത് കടന്നു പോയ്കൊന്ടെയിരിക്കും ...കടന്നു പോയ കാലത്തിന്റെ നല്ല നിമ്ഷങ്ങളിലേക്ക് ഇനി ഒരിക്കലും തിരികെ എതാനവില്ലല്ലോ ? തിരിഞ്ഞു നോക്കുമ്പോള്‍ അത്തരത്തില്‍ നഷ്ടബോധം ഉണ്ടാവുന്ന ഒന്നാണ് ബാല്യം.പ്രത്യേകിച്ചും മധ്യവേനലവധി .....

Tuesday, May 18, 2010

സുജിത് തിരുവോണം

പ്രേയപെട്ട ബ്ലോഗന്മാരെ എന്നയൂം നിങ്ങളുടെ കൂടെ കൂട്ടുമോ...